■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■

Attention!!

'വാഫി' കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള സമയമായി

മത ഭൌതീക സമന്വയ പഠന സംവിധാനമായ 'വാഫി' കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള സമയമായി....കേരളത്തിലെ മുപ്പതോളം സ്ഥാപനങ്ങളില്‍ വാഫി കോഴ്സ് നടത്തുന്നുണ്ട്. അതിലേക്കു ഒരു എന്‍ട്രന്‍സ് പരീക്ഷ മുഖേനയാണ് അഡ്മിഷന്‍ നല്‍കപ്പെടുക. വിശദ വിവിരങ്ങള്‍ക്ക് ബന്ടപ്പെടുക: Ph : 0494 2607247, 0494 3262917, 0091467 – 2210786. Web: www.wafycic.com
യു എ ഇ യിലും പരീക്ഷാ സെന്റര്‍ ഉണ്ട. ബന്ടപ്പെടുക: 050 7084084 (Mob)
ഈ വെബ്സൈറ്റിന്റെ ന്യൂസ്‌ പേജിലും വിവരങ്ങള്‍ നല്‍കിയിടുണ്ട്.

■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■

SAMASTHA KERALA JAM-IYYATHUL ULAMA
KASARAGOD DISTRICT COMMITTEE
Sunni Islamic Centre, Kasaragod.



President
SHAIKHUNA T. K. M. BAVA MUSLIYAR
Vise President

Gen. Secretary
U.M ABDUL RAHMAN MUSLIYAR
Secretary

Treasurer
M.A KHASIM MUSLIYAR

Other Committee Members


▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SAMASTHA KERALA JAM-IYYATHUL MUALLIMEEN (SKJM)
KASARAGOD DISTRICT COMMITTEE
Sunni Islamic Centre, Kasaragod.



President
K. T. ABDULLAH MUSLIYAR


Vise President



Gen. Secretary


Secretary


Treasurer


Other Committee Members

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SAMASTHA KERALA SUNNI YUVAJANA SAMGAM (SYS)
KASARAGOD DISTRICT COMMITTEE
President 
Moulana M.A Qasim Musliyar


Vice Presidents
T.K PookkoyaThangal,
K. Abullah Haji,
S.P Swalaahudeen, 
K. Hamsa Musliyar

Gen. Secretary
K. Abbas Faizi

Joint Secretaries
Kannur Abdullah Master,
N. Abdurahman,
Thajudeen Chembarika,
K.P Moideen Kunji Moulavi

Treasurer
Metro Muhammad Haji Chithari



▬▬▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬
SAMASTHA KERALA SUNNI STUDENTS FEDERATION (SKSSF)
KASARAGOD DISTRICT COMMITTEES

President
Ibrahim Faizi Jediyar




Gen. Secretary
Rasheed Master Belinchom



▬▬▬▬▬▬▬▬▬▬

NEWS & ARTICLES

പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

കാഞ്ഞങ്ങാട്‌: പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ റെയിഞ്ചിലെ മദ്രസ അധ്യാപകരുടെ കൂട്ടായ്‌മയും ഹജ്ജിന്‌ പോകുന്ന റെയിഞ്ച്‌ ട്രഷറര്‍ പുത്തൂര്‍ കുഞ്ഞഹമ്മദ്‌ പൂച്ചക്കാടിന്‌ യാത്രയയപ്പും സംഘടിപ്പിച്ചു. സമസ്‌ത മുഫത്തിശ്‌ ഹംസ ഫൈസി നിടുവോട്‌ അധ്യക്ഷത വഹിച്ചു. റെയിഞ്ച്‌ പ്രസിഡണ്ട്‌ ഹംസ മുസ്‌ല്യാര്‍ തൊട്ടി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ കരീം ഫൈസി, കപ്പണ മുഹമ്മദ്‌കുഞ്ഞി, സൈദലവി ബാഖവി, സിറാജുദ്ദീന്‍ ലത്തീഫി, ഉവൈസ്‌ മഠം, ഖാലിദ്‌ മൗലവി, അബ്‌ദുല്ല മങ്കര, അലി മൗലവി അരിയില്‍ പ്രസംഗിച്ചു.
പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുതിയ ഭാരവാഹികള്‍:
ഹംസ മുസ്‌ല്യാര്‍ തൊട്ടി (പ്രസി.), അബ്‌ദുല്‍ കരീം ഫൈസി, അബ്‌ദു റഊഫ്‌ ഹസനി (വൈ.പ്രസി.), അബ്‌ദുല്ല മങ്കര (സെക്ര.), അലി മൗലവി ഫാറൂഖിയ്യ, സൈതലവി ബാഖവി (ജോ.സെക്ര.), പുത്തൂര്‍ കുഞ്ഞഹമ്മദ്‌ (ട്രഷ.), അബ്‌ദുല്ല മൗലവി ഞെക്ലി (പരീക്ഷ ബോര്‍ഡ്‌ ചെയര്‍.), പി.വി. മുത്തലിബ്‌ മൗലവി (വൈ. ചെയര്‍.), ഖാലിദ്‌ മൗലവി (ക്ഷേമനിധി) സിറാജുദ്ദീന്‍ ലത്തീഫി, അബ്‌ദുല്‍- വഹാബ്‌ മൗലവി, റഷീദ്‌ ഹസനി (എസ്‌.ബി.വി.).

 
Design by Abdul Wajid CK