സമസ്ത മദ്റസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചുകൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ഏതെങ്കിലും വെബ്സൈറ്റ് സന്ദര്‍ശിക്കുക.www.samastha.netwww.result.samastha.netwww.samastharesult.orgമത വിദ്യാസ രംഗത്ത് വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന നമ്മുടെ അഭിമാനമായ സമസ്ത നടത്തിയ ലക്ഷക്കണക്കിനു കുട്ടികള്‍ എഴുതിയ ഈ പൊതു പരീക്ഷയില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ച വെച്ച് കാസറഗോഡ് ദേശത്തിന്നു അഭിമാനമായിരിക്കുന്ന നമ്മുടെ കുരുന്നു മക്കളായ ആരിക്കാടി കടവത്തെ മുഹമ്മദ് അനീസ് (അഞ്ചാം ക്ലാസ്സില്‍ ഫസ്റ്റ് പങ്കിട്ടെടുത്തു), വടക്കേ കൊവ്വലിലെ ആയിഷ ഫര്‍സാന (അഞ്ചാം ക്ലാസ്സില്‍ സെക്കന്റ്), ഖദീജത്തു മിയജബിന്‍ (ഏഴാം ക്ലാസ്സില്‍ ഫസ്റ്റ്) എന്നീ കുട്ടികള്‍ക്ക് എല്ലാവിധ ഭാവുകളും നേരുന്നു....