പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

കാഞ്ഞങ്ങാട്‌: പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ റെയിഞ്ചിലെ മദ്രസ അധ്യാപകരുടെ കൂട്ടായ്‌മയും ഹജ്ജിന്‌ പോകുന്ന റെയിഞ്ച്‌ ട്രഷറര്‍ പുത്തൂര്‍ കുഞ്ഞഹമ്മദ്‌ പൂച്ചക്കാടിന്‌ യാത്രയയപ്പും സംഘടിപ്പിച്ചു. സമസ്‌ത മുഫത്തിശ്‌ ഹംസ ഫൈസി നിടുവോട്‌ അധ്യക്ഷത വഹിച്ചു. റെയിഞ്ച്‌ പ്രസിഡണ്ട്‌ ഹംസ മുസ്‌ല്യാര്‍ തൊട്ടി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ കരീം ഫൈസി, കപ്പണ മുഹമ്മദ്‌കുഞ്ഞി, സൈദലവി ബാഖവി, സിറാജുദ്ദീന്‍ ലത്തീഫി, ഉവൈസ്‌ മഠം, ഖാലിദ്‌ മൗലവി, അബ്‌ദുല്ല മങ്കര, അലി മൗലവി അരിയില്‍ പ്രസംഗിച്ചു. പള്ളിക്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുതിയ ഭാരവാഹികള്‍: ഹംസ മുസ്‌ല്യാര്‍ തൊട്ടി (പ്രസി.), അബ്‌ദുല്‍ കരീം ഫൈസി, അബ്‌ദു റഊഫ്‌ ഹസനി (വൈ.പ്രസി.), അബ്‌ദുല്ല മങ്കര (സെക്ര.), അലി മൗലവി ഫാറൂഖിയ്യ, സൈതലവി ബാഖവി (ജോ.സെക്ര.), പുത്തൂര്‍ കുഞ്ഞഹമ്മദ്‌...

Page 1 of 512345Next
 
Design by Abdul Wajid CK