എസ് വൈ എസ് സമസ്ഥാന വൈസ് പ്രസിഡണ്ടായ ഇബ്രാഹിം ഖലീല്‍ തളങ്കര ഉള്‍പ്പടെ 159പേര്‍ വിമാന ദുരന്തത്തില്‍ മരിച്ചതു ഏവരെയും ഞെട്ടിച്ചു! പാലക്കാട്ടെ മണ്ണാര്‍ക്കാട്ട് നടക്കുന്ന ലോകത്തെ ഏറ്റവും വലിയ മുസ്ലിം വിദ്യാര്‍ത്ഥി കലാ മേളയായ ‘സമസ്ത-മദ്രസാ ഫെസ്റ്റ്’ ഫൈനല്‍ മത്സര വേദിയിലുള്ള ആ വന്‍ സദസ്സും ദുഖത്തില്‍ ചേര്‍ന്നു. മംഗലാപുരം ഉണ്ടായ ദുരന്തിത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ദുആ മജ്ലിസിന്നു പ്രമുഖ പണ്ഡിതര്‍ നേത്രത്വം കൊടുത്തു. ഇടവേളകളില്‍ ദുആയും നടക്കുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്യപ്പെട്ട ‘സമസ്ത-മദ്രസാ ഫെസ്റ്റ്’ ന്‍റെ ഓണ്‍ലൈന്‍ തല്‍സമയ പ്രക്ഷേപണം Kerala-Islamic-Class-Room®© ഇല്‍ തുടരുന്നു. ഓണ്‍ലൈന്‍ ക്ലാസ്സ് റൂമിലും ദുരന്തത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ദുആ മജ്ലിസ്സുകള്‍ നടക്കുന്നു.